കൂർക്കംവലി ആപത്ക്കരമായേക്കാം

ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൂർക്കംവലിയുടെ ഗൗരവം അറിയാൻ കൂടുതൽ പരിശോധിക്കേണ്ടിവരും.

നിങ്ങളുടെ കൂർക്കംവലി ആപത്ക്കരമാണോ എന്നുള്ളത് മനസിലാക്കാനുള്ള പരിശോധനയാണ് സ്ലീപ് ടെസ്റ്റ്. (പോളിസോമ്‌നോഗ്രഫി)

ഉറങ്ങുന്ന സമയത്തു ഉറക്കത്തിന്റെ ഘട്ടങ്ങൾ , ശ്വസനത്തിനുണ്ടാകുന്ന മാറ്റങ്ങൾ,രക്തത്തിലെ ഓക്സിജന്റെ അളവ്,ഹൃദയമിടിപ്പ്, കൈകാലുകളുടെ ചലനം എന്നിവ ശരീരത്തിൽ ഒട്ടിച്ചുവെക്കുന്ന എലെക്ട്രോഡുകളിലൂടെ ഉപകരണം രേഖപെടുത്തുന്നു.

ഒരു രാത്രി ആശുപത്രിയിൽ ഉറങ്ങേണ്ടിവരും.ടെസ്റ്റിന് ശേഷം രാവിലെ ഒട്ടിച്ച വെച്ച എലെക്ട്രോഡുകളെ മാറ്റുന്നു.ഈ ഉപകരണങ്ങളാണ് എലെക്ട്രോഡുകളിൽ നിന്ന് വരുന്ന ഡാറ്റ ശേഖരിക്കുന്നത്. ഇവയിലെ ഡാറ്റ വിശകലനം ചെയ്താണ് കൂർക്കംവലിയുടെ ഗൗരവം നിശ്ചയിക്കുന്നത്.

കൂർക്കംവലി പഠനത്തിനുള്ള ഉപകരണങ്ങൾ

ഉപകരണത്തിൽ റെക്കോർഡ് ചെയ്ത ഡാറ്റ വിശകലനം ചെയ്തശേഷം നിങ്ങൾക്ക് അനുയോജ്യമായ ചികിത്സ നിർദ്ദേശിക്കും

Poly Pro H2 Series

PolyWatch YH600

SOMTE - Compumedics

ചികിത്സക്കുള്ള ഉപകരണങ്ങൾ

RESmart BPAP 20S/25S

RESmart BPAP 20A/25A

RESmart BPAP 20T System

RESmart CPAP System

RESmart Auto CPAP System

Better Health Care is Our Mission

(0495) 2724386, 2724385, 9349101704

c.p.rauf@gmail.com

Chest Hospital Pavamani Road Opposite Corporation Stadium Calicut-673 004.